08 January 2021

അധ്യാപകർക്ക് സമഗ്ര ശിക്ഷ ഫേസ് ഷീൽഡ് വാങ്ങി നൽകും
(VISION NEWS 08 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


10, 12 ക്ലാസുകളിലെ കുട്ടികൾ ജനുവരി ഒന്നുമുതൽ സ്‌കൂളിൽ വന്ന സാഹചര്യത്തിൽ സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കൂൾ ഗ്രാൻറ് ഉപയോഗിച്ച് കോവിഡ് ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി സാനിറ്റൈസർ, സോപ്പ്, തെർമൽ സ്‌കാനർ എന്നിവ വാങ്ങി നൽകിയതിന് പുറമേ അധ്യാപകർക്ക് ആവശ്യപ്പെട്ടാൽ ഫേസ് ഷീൽഡ് കൂടി വാങ്ങി നൽകുന്നതിന് അനുമതി നൽകി.

Post a comment

Whatsapp Button works on Mobile Device only