23 January 2021

ഓമശ്ശേരി അമ്പലത്തിങ്ങൽ അമ്പലത്തിൽ മോഷണശ്രമം
(VISION NEWS 23 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി :ഓമശ്ശേരി അമ്പലത്തിങ്ങൽ ശ്രീ കൂലിക്കപ്ര ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമം. രാത്രി ഒരു മണിയോടെയാണ് സംഭവം ഹോട്ടൽ പൂട്ടി വീട്ടിലേക്ക് പോകുന്ന യുവാവാണ്  മോഷണശ്രമം കണ്ടു നാട്ടുകാരെ വിവരമറിയിച്ചത്

 മുക്കം പോലീസ് സംഭവസ്ഥലത്തെത്തി.

Post a comment

Whatsapp Button works on Mobile Device only