29 January 2021

കൊയിലാട്ട് പുറായിൽ നടപ്പാത ഉദ്ഘാടനം ചെയ്തു
(VISION NEWS 29 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കൊയിലാട്ട് പുറായിൽ നടപ്പാത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹ്മാൻ നിർവഹിച്ചു . വാർഡ് മെമ്പർമാരായ അർഷദ് കിഴക്കോത്ത്, ഖാലിദ് സി.എം, മുൻ വാർഡ് മെമ്പർ ജമീല ചേലെക്കാട്ടിൽ, സിദ്ധീഖ് മലബാരി, കെ കെ എച് അബ്‌ദുറഹ്മാൻ, മൊയ്‌ദീൻ കുട്ടി, ഇ കെ മജീദ് തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only