06 ജനുവരി 2021

കോഴിക്കോട് ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 06 ജനുവരി 2021)
🔸7:00 am - 4:00 pm കൽപ്പിനി ഈസ്​റ്റ്​, പുഷ്പഗിരി, ആനയോട്, കൂമ്പാറ ടൗൺ, പുന്നക്കടവ്

🔸 7:00 am - 2:00 pm കോനാറമ്പ്, മലപ്രം, പരിയങ്ങാട് പാറ, പരിയങ്ങാട് തടായി, പരിയങ്ങാട്, മഞ്ഞാടി, മേലേടത്ത്, പൂപ്പറമ്പ്, പി.സി കട്ട് എന്നിവിടങ്ങളിൽ ഭാഗികമായി, ​കൊയിലാണ്ടി ടൗൺ, ടൗൺ ഹാൾ, കോർട്ട് കോംപ്ലക്സ്, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ, കൊയിലാണ്ടി ബീച്ച് 

🔸7:00 am - 3:00 pm മനാട്, ഇല്ലത്ത് താഴ, മെെക്കാട്ടേരി പൊയിൽ, കൊയക്കാട്, കക്കഞ്ചേരി, കീരഞ്ചയി, അയാനി, വണ്ണാർകൈ, മുണ്ടായിത്താഴ, പയ്യോളി അങ്ങാടി, മൂട്ടപ്പറമ്പ്, ചൂരക്കാട്ടുവയൽ, ചാലേരി, ഇരിങ്ങത്ത് കുളങ്ങര, മതുമ്മൽ, ഇല്ലത്ത് താഴ, പാലോള്ളതിൽ മുക്ക്, അയിമ്പാടി, തങ്കമല, ഇരിങ്ങത്ത്, വിളയാട്ടൂർ, പാവട്ടുകണ്ടി മുക്ക്, സിറാജുൽ ഹുദാ നരക്കോട്, മഞ്ഞകുളം, പുത്തൻപുരപ്പാറ, ഭജനമഠം എന്നിവിടങ്ങളിൽ ഭാഗികമായി. കോട്ടപള്ളി ടൗൺ, തിരുവന-ഒന്ന്​ , തിരുവന-രണ്ട്​, കോട്ടപള്ളി - തിരുവള്ളൂർ റോഡ്, അമ്മാരപള്ളി, മലയിൽ താഴെ

 🔸 7:00 am - 9:00 am പഞ്ചവടിപ്പാലം, ഓങ്ങോറ മല 

🔸7:30 am - 9:30 am പാന്നിപാറ, എരഞ്ഞോളിത്താഴ, ചെട്ടിക്കുളം, കോട്ടക്കുന്ന് 

🔸9:00 am - 2:00 pm മുത്തേരി, വട്ടോളി പറമ്പ് 

🔸9:00 am - 3:00 pm റഹമത്ത് ഹാേട്ടൽ, പി.കെ. ബ്രെെഡൽ, പള്ളിക്കരത്താഴം, തുവളക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറപ്പൊയിൽ

🔸 9:00 am - 4:00 pm കുപ്പായക്കോട്, ​െകെപ്പുറം, തട്ടൂർപറമ്പ്, മമ്മുണ്ണിപ്പടി, കഞ്ഞുകുളം 

🔸9:00 am - 5:00 pm പാരഗൺ മുതൽ ചന്ദ്രിക വരെയുള്ള ഭാഗങ്ങളിൽ, ആർ.സി റോഡ് 

🔸9:30 am - 1:00 pm കടൂളിതാഴെ, പൂനത്ത്, പുതിയോട്ട് മുക്ക്, പൊട്ടങ്ങൾ മുക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only