19 January 2021

ഓമശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡ് ചാമോറയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
(VISION NEWS 19 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടത്തായി :ഓമശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡ് ചാമോറയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

പൊതുപരിപാടി പഞ്ചാ

യത്ത് മുസ് ലിംലിഗ് ജനറൽ സെക്രട്ടറിതടത്തിമ്മൽ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചാമോറയിൽ പണി പൂർത്തികരിച്ച കുടി വെള്ള പദ്ധതിയുടെ ഉൽഘാടനം വാർഡ് മെമ്പർ കരുണാകരൻ മാസ്റ്റർ നിർവഹിച്ചു.
ജോർജ് മാസ്റ്റർ, അദ്ധ്യക്ഷത വഹിച്ചു.
ആശംസകൾ അർപിച്ച് കൊണ്ട് പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് യു.കെ. ഉസൈൻ,
ഒന്നാം വാർഡ് മെമ്പർ ഷീജ, എ.കെ. കാതിരി ഹാജി,
ബിജു കുന്നുംപുറത്ത്,
മനോജ് കാക്കാട്ട്കുന്ന്,
ഒ.പിമുഹമ്മദ്,  എ.കെ.ഹംസ,
ജീലാനി.ടി.കെ.മുനീർ.എ കെ.റഷീദ്.പി.ടി സത്താർ മണി മുണ്ട, മജീദ്.എ.കെ., ഷൗക്കത്ത്.കെ.പിഎന്നിവർ സംസാരിച്ചു.
മുജിബ്കൂളിക്കുന്ന് സ്വാഗതവും ഷീല നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only