10 ജനുവരി 2021

പൂളപ്പൊയിൽ മുണ്ടോളി മൂസ്സ ഹാജി നിര്യാതനായി.
(VISION NEWS 10 ജനുവരി 2021)പൂളപ്പൊയിൽ:പൂളപ്പൊയിൽ

മുണ്ടോളി മൂസ്സ ഹാജി നിര്യാതനായി.

ഭാര്യ :കദീജ.

മക്കൾ: ബഷീർ, സലീം, ഫസലുറഹ്മാൻ, സുഹറ,  സുബൈദ, റൈഹാനത്ത്.


 മയ്യത്ത് നമസ്കാരം രാത്രി 08 മണിക്ക് പൂളപ്പൊയിൽ ജുമാമസ്ജിദിൽ.

മയ്യത്ത് നമസ്കാരത്തിന് വീട്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only