കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ നിന്നും വിധവ പെന്ഷന് , 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായവനിതകള്ക്കുള്ള പെന്ഷന് എന്നിവ കൈപറ്റുന്ന ഗുണഭോക്താക്കളില്‍ പുനര്‍ വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍ നല്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ 12/01/2021 ന് മുന്‍പായി പ്രസ്തുത സാക്ഷ്യപത്രം ഗ്രാമ പഞ്ചായത്തില്‍ ഹാജറാക്കേണ്ടതാണെന്നും,അല്ലാത്ത പക്ഷം പെന്ഷന് ലഭിക്കുന്നതിന് തടസ്സം നേരിടുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Post a comment