ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ മീഡിയ റിപോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് ഒരു രക്തഗ്രൂപ്പ് ഡയരക്ടറി പുറത്തിറക്കുകയാണ്.
വിഷൻ ന്യൂസ് കൊടുവള്ളി വാർത്താ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒമാക് അസോസിയേഷന്റെ കർമ്മമണ്ഡലങ്ങൾ വ്യാപതിപ്പെടുത്തുന്നതിന്റെ ഭാഗമായി, പൊതുജനോപകാരമായ - വിപുലമായ ഒരു ഡയരക്ടറി തയ്യാറാക്കുന്നതിന്റെ പ്രാരംഭമായി നടത്തുന്ന ഈ പരിപാടിയിൽ നിങ്ങളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അതിനായി ഇതോടൊപ്പം നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകി പങ്കാളിത്തം ഉറപ്പ് വരുത്തുക.
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
*ONLINE MEDIA REPORTERS ASSOCIATION - OMAK*
*_BLOOD DONORS DIRECTORY FORM 2021_*
_Please fill the form 👇👇👇_
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ