ഓമശ്ശേരി : ജനു 15 പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ഹാർട്ട് ബീറ്റ് ഓമശ്ശേരി യുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ വീടുകളിൽ സന്ദർശിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ കുളത്തക്കര പരിപാടി ഉത്ഘാടനം ചെയ്തു .
ഹാർട്ട് ബീറ്റ് പ്രവർത്തകരായ പി വി സ്വാദിഖ് ,ഷമീർ പി വി എസ് ,ആരോഗ്യ പ്രവർത്തകരായ ദേവി സിസ്റ്റർ ,നളിനി ,റുഖിയ ,ശ്രീജ എന്നിവർ നേതൃത്വം നൽകി
Post a comment