09 ജനുവരി 2021

കൊടുവള്ളി നേർക്കോട്ടു പൊയിൽ പരേതനായ എം പി അബ്ദുറഹ്മാൻ മകൻ ബഷീർ എം പി നിര്യാതനായി.
(VISION NEWS 09 ജനുവരി 2021)


കൊടുവള്ളി :നേർക്കോട്ടു പൊയിൽ പരേതനായ എം പി  അബ്ദുറഹ്മാൻ മകൻ ബഷീർ എം പി നിര്യാതനായി.

മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് കൊല്ലരുകണ്ടി ജുമാ മസ്ജിദിൽ 10.30 ന് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only