23 January 2021

കിഴക്കോത്ത് കച്ചേരിമുക്ക് വട്ടക്കണ്ടി അബുഹാജി നിര്യാതനായി
(VISION NEWS 23 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :കിഴക്കോത്ത് കച്ചേരിമുക്ക് വട്ടക്കണ്ടി അബുഹാജി നിര്യാതനായി.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് vk അബ്ദുറഹിമാൻ മാസ്റ്ററുടെ 
പിതാവാണ്.


കൂട്ടാക്കിൽ മഹല്ല് കമ്മിറ്റി  ജോ: സെക്രട്ടറിയും മഹല്ല് കാരണവരും മറ്റു മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു.

മക്കള്‍: വി കെ അബ്ദു റഹ്മാന്‍ മാസ്റ്റര്‍ (കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) , വികെ അഷ്റഫ്, ഫൈസലാബിയ

മയ്യത്ത് നിസ്കാരം 4.30ന് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only