കൊടുവള്ളി :ഭരണകൂടത്തിന്റെ പൗരത്വ നിഷേധങ്ങൾക്കെതിരെ സ്ത്രീകൾ രംഗത്ത് വരണം എന്ന് പോപുലർ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഫാഈസ് മുഹമ്മദ്, നാഷനൽ വിമൻസ് ഫ്രണ്ട് കൊടുവള്ളിയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
ഷറീന സലീം അദ്ധ്യക്ഷത വഹിച്ചു, ഷമീന യു കെ, റംല റാഫി, പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി ആർ സി സുബൈർ, ഒ പി കോയ എന്നിവർ സംസാരിച്ചു,
Post a comment