26 January 2021

കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു.
(VISION NEWS 26 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തിരുവമ്പാടി: ഉഴുന്നാലിൽ അബ്രഹാമിന്റെ നൂറോളം കുലച്ചതും കുലക്കാറായതുമായ ഞാലിപ്പൂവൻ ഇനത്തിൽപ്പെട്ട വാഴകൾ കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു.

തിരുവമ്പാടി മലയോരപ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ് കൃഷിയിൽ കർഷകർക്ക് ദിനംപ്രതി നഷ്ടങ്ങൾ മാത്രം ഇതിന് ഒരു അറുതി വേണമെന്നു സർക്കാർതലത്തിൽ ഇതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാമമാത്രം പേർക്ക് കൊല്ലാനുള്ള അനുമതി കൊണ്ട് കാര്യമില്ലെന്നും കർഷകർ   അഭിപ്രായപ്പെട്ടു.

*

Post a comment

Whatsapp Button works on Mobile Device only