ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡി ന്റെയും ഹാർട്ട് ബീറ്റ് ഓമശ്ശേരി യുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ നാസർ പുളിക്കൽ ഉത്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ കൊളത്തക്കാര ,ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി വി സാദിഖ് ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വർ സാദത്ത് ,ട്രഷറർ അഷ്റഫ് എ കെ ,വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നസീം നാസ് ,റഫീഖ് ,സമീർ പി വി എസ്, സലാം തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
*
Post a comment