23 ജനുവരി 2021

ഓമശ്ശേരി കുറുമ്പ്രരു കണ്ടി വിജയൻ നിര്യാതനായി.
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഓമശ്ശേരിയിലെ മുൻ ഓട്ടോ ഡ്രൈവറും പിന്നീട് ഫോറസ്റ്റ് ബീറ്റ് ഓഫീസറു ( Rtd) മായിരുന്ന മാമ്പറ്റയിൽ താമസിക്കുന്നകുറുമ്പരു കണ്ടി വിജയൻ അന്തരിച്ചു. ഭാര്യ :ഷാജിനി, മകൻ: ഷവിൻ.
സഹോദരങ്ങൾ:
ശിവശങ്കരൻ നായർ ( ഓമശ്ശേരി ഫ്ലോർ മിൽ) സദാനന്ദൻ, മനോജ് (പോലീസ്, കൊടുവള്ളി) കമല, ലക്ഷ്മി.

 സംസ്കാരം രാവിലെ 11.30,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only