30 January 2021

ഓമശ്ശേരി കൃഷിഭവനിൽ പച്ചക്കറി കൃഷി ധന സഹായത്തിനു അപേക്ഷിക്കാം
(VISION NEWS 30 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സെന്റ് എങ്കിലും പച്ചക്കറി കൃഷി ചെയ്ത് കർഷകർക്ക് ധനസഹായം ലഭിക്കുന്നതിന് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം നികുതി ശീട്ട് കോപ്പി ബാങ്ക് പാസ്ബുക്ക് കോപ്പി ആധാർ കാർഡ് കോപ്പി എന്നിവ സമർപ്പിക്കണം. ജനകീയാസൂത്രണ പദ്ധതിയിലും കൃഷിവകുപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി ഹെക്ടറിന് 30,000 രൂപയോളം ധനസഹായംലഭിക്കുന്നതാണ്. അപേക്ഷകർ 2021 ഫെബ്രുവരി പത്താം തീയതി 5 മണിക്ക് മുമ്പായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post a comment

Whatsapp Button works on Mobile Device only