23 ജനുവരി 2021

വോൾട്ടേജ്ക്ഷാമം,ട്രാൻസ്ഫോർമർസ്ഥാപിക്കണം
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന കണ്ടിയിൽ ഭാഗങ്ങളിൽ നൂറോളം കുടുംബങ്ങൾക്ക് കടുത്ത വോൾട്ടേജ് ക്ഷാമം ആണ് നേരിടുന്നത്വി,ദ്യാഭ്യാസത്തിന് അടക്കം മൊബൈലുകൾ ഉപയോഗിക്കേണ്ട ഈ സന്ദർഭത്തിൽ  മൊബൈൽ ചാർജ് ചെയ്യാൻ പോലും പറ്റാത്ത രീതിയിൽ വോൾട്ടേജ് ക്ഷാമം നേരിടുന്നു ത്രീ ഫൈസ് ലൈനുകൾ  കൃഷിയിടങ്ങളിലൂടെ ആയതുകൊണ്ട് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നത് സ്ഥിരം പതിവാണ് ത്രീ ഫേസ് ലൈനുകൾ റോഡിലൂടെ ആക്കിയും കണ്ടിയിൽ ഭാഗത്ത് ഒരു ട്രാൻസ്ഫോമർ സ്ഥാപിച്ചും വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി കൊടുവള്ളി സബ് എൻജിനീയർ മൻസൂർ പി പി ക്ക് നിവേദനം നൽകി അബ്ദുൽസലാം പനാട്ടു പള്ളി, ലത്തീഫ് കണ്ടിയിൽ, അസ്ലം കിഴക്കേകണ്ടി,  റാഷിദ് പനാട്ടുപള്ളി, ജുനൈസ് കണ്ടിയിൽ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only