09 ജനുവരി 2021

കൊടുവള്ളി തണൽ ഡയാലിസിസ് സെന്ററിനു ഖത്തർ ചാപ്റ്റർ Care &Cure ന് നിർമ്മിച്ച്നൽകിയ STP (sewage treatment plant ) കലാ സാംസ്കാരിക പ്രവർത്തകൻ ബന്ന ചേന്നമംഗല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
(VISION NEWS 09 ജനുവരി 2021)
കൊടുവള്ളി തണൽ ഡയാലിസിസ് സെന്ററിന് ഖത്തർ ചാപ്റ്റർ *Care &Cure ഗ്രുപ്പിന്റെ* സഹകരണത്തോടെ  ഡയാലിസിസ് സെന്ററിനു നിർമ്മിച്ച് നൽകിയ  STP (sewage treatment plant ) കലാ സാംസ്കാരിക പ്രവർത്തകൻ 
*ബന്ന ചേന്നമംഗല്ലൂർ*
ഉദ്ഘാടനം നിർവ്വഹിച്ചു. OT സുലൈമാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  മുൻസിപ്പൽ കൗൺസിലർമാരായ വള്ളിക്കാട് സിയാലി ഹാജി, ബഷീർ പിവി മുഖ്യാതിഥികളായിരുന്നു. ഖത്തർ ചാപ്റ്റർ ഭാരവാഹികളായ VT ഫൈസൽ,ആബിദീൻ വാവട്, മൻസൂർ അഹമ്മദ്, അജ്മൽ NP, ഷാജഹാൻ ഓമശേരി, നാസർ വനിത, മുഗൾ ശംസു, ബഷീർ പാലക്കുറ്റി എന്നിവർ സംസാരിച്ചു
    റഷീദ് ഒപി സ്വാഗതവും മുഹമ്മദ്‌       തങ്ങൾസ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only