തൃശൂർ: തൃശൂരിൽ വച്ച് നടന്ന കേരള ഗ്രാപ്ലിംഗ് ഫെഡറേഷന് സംഘടിപ്പിച്ച സംസ്ഥാന ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കൈവരിച്ച് നാഷണൽ യോഗ്യതയും നേടി സി.പി.എം കുട്ടി ഗുരുക്കൾ മെമ്മോറിയൽ കളരി സെൽഫ് ഡിഫൻസ് &സ്പോർട്സ് അക്കാദമി കൊടുവള്ളി.
ഒട്ടേറെ കായിക താരങ്ങളെ നാടിന് സമ്മാനിച്ച്
നാഷണൽ ഇന്റർനാഷണൽ താരങ്ങളെ വാർത്തെടുത്ത് തിളങ്ങുന്ന സി.പി.എം കളരി സംഘത്തിന് നാടിന്റെ അഭിനന്ദനങ്ങൾ.
കുട്ടികളുടെ നല്ല ഭാവിക്ക്
മാനസികവും.,ശാരീരികവും ആയ വളർച്ചക്ക് സിപിഎം കുട്ടിഗുരുക്കൾ മെമ്മോറിയൽ കളരി ആൻഡ് സെൽഫ് ഡിഫൻസ് സ്പോർട്സ് അക്കാദമി എന്നും നല്ലൊരു മുതൽക്കൂട്ടാണ്.
കായിക ലോകത്തെ നമ്മുടെ നാടിന്റെ അഭിമാനം.
Post a comment