04 ജനുവരി 2021

കൊടുവള്ളി GHSS 92/93 ബാച്ച് " മെമ്മറിസ് " സഹപാടിയും കൗൺസിലറുമായ കാരാട്ട് ഫൈസലിന് സ്വീകരണം നൽകി
(VISION NEWS 04 ജനുവരി 2021)
കൊടുവള്ളി:കൊടുവള്ളി GHSS 92/93 ബാച്ച് കൂട്ടായ്മ മെമ്മറിസ് ഓമശ്ശേരി പുത്തൂർ റൊയാഡ് ഫാമിൽ നടന്ന കൂട്ടായ്മയിൽ സഹപാടിയും കൗൺസിലറുമായ കാരാട്ട് ഫൈസലിന് സ്വീകരണം നൽകി.

ഹനീഫ പാലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ പി മുനീർ,ബൈജു മാധ്യമം,എം ടി ശരീഫ്, റഹീം പി കെ, ശരീഫ് തങ്കം,എൻ വി റംല, ഹബീബ,ഹസീന ആലം എം,ഷമീന കരുവമ്പൊയിൽ എന്നിവർ സംസാരിച്ചു സ്വീകരണത്തിന് കാരാട്ട് ഫൈസൽ നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only