24 January 2021

കൊടുവള്ളി കിഴക്കോത്ത് കാരക്കുന്നുമ്മൽ അസ്സയിൻ(Late) എന്നവരുടെ ഭാര്യ ആയിഷേയി ( 85 ) നിര്യാതയായി
(VISION NEWS 24 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: കിഴക്കോത്ത് കാരക്കുന്നുമ്മൽ അസ്സയിൻ(Late) എന്നവരുടെ ഭാര്യ ആയിഷേയി ( 85 ) നിര്യാതയായി. മക്കൾ - മജീദ്, മുഹമ്മദ്, സക്കീന,സാജിദ. മയ്യത്ത് നമസ്കാരം കിഴക്കോത്ത് ജുമാ മസ്ജിദിൽ നടക്കുന്നതാണ്

Post a comment

Whatsapp Button works on Mobile Device only