കൊടുവള്ളി : യങ് ഇന്ത്യ സയന്റിസ്റ്റ് അവാർഡ് 2020-21 ഉം കേന്ദ്ര ഗവർണ്മെന്റിന്റെ ഇൻസ്പൈർ അവാർഡ് 2020-21 ഉം നേടിയ മുഹമ്മദ് അസീം (S/O മുഹമ്മദ് കുണ്ടുങ്ങര) യെ യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫ് msf കൊടുവള്ളി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
ചടങ്ങിൽ msf കൊടുവള്ളി മുനിസിപ്പൽ പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടി, ജനറൽ സെക്രട്ടറി ഷഫീക് വാവാട്, വൈസ് പ്രസിഡന്റ് അൻഷിഫ് കൊടുവള്ളി, ജോയിൻ സെക്രട്ടറിമാരായ ജുവൈസ് കളരാന്തിരി, മുബശിർ കൊടുവള്ളി തുടങ്ങിയവർ പങ്കെടുത്തു.
Post a comment