07 February 2021

ജില്ലയില്‍ ഇന്ന് (07/02/2021) 663 പേർക്ക് കൂടി കോവിഡ്, 623 പേർ രോഗമുക്തരായി.
(VISION NEWS 07 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ജില്ലയില്‍ ഇന്ന് (07/02/2021) 663  പേർക്ക് കൂടി കോവിഡ്, 623 പേർ രോഗമുക്തരായി. പുതുതായി 1753പേർ കൂടി നിരീക്ഷണത്തിലായി. 23,670 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍                -    1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -   ഇല്ല
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍                        -     6
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍                                   -   656
 

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍   -   1

നൊച്ചാട് - 1


• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -   ഇല്ല
   

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -      6
ഏറാമല - 1
കീഴരിയൂര്‍ - 1
അത്തോളി - 1
മാവൂര്‍ - 1
നന്‍മണ്ട - 1
രാമനാട്ടുകര - 1



• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ -   145  

( ചാലപ്പുറം, കല്ലായി, ചെലവൂര്‍, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, ഇടിയങ്ങര, കരിക്കാംകുളം, ചെറുവണ്ണൂര്‍, കരുവിശ്ശേരി, മേരിക്കുന്ന്, വെളളിമാടുകുന്ന്, നല്ലളം, കണ്ണാടിക്കല്‍, കുറ്റിയില്‍ത്താഴം, കടുപ്പിനി, കൊമ്മേരി, മലാപ്പറമ്പ്, കാരപ്പറമ്പ്, രാരിച്ചന്‍ റോഡ്, പന്നിയങ്കര, ഈസ്റ്റ്ഹില്‍, മാങ്കാവ്, തിരുത്തിയാട്, നെല്ലിക്കോട്, കോട്ടാംപറമ്പ്, കൊളത്തറ, അരക്കിണര്‍, കുണ്ടുങ്ങല്‍, മാനാരി, കണ്ണഞ്ചേരി, ബിലാത്തിക്കുളം, പുതിയങ്ങാടി, എടക്കാട്, അത്താണിക്കല്‍, മാളിക്കടവ്, കുതിരവട്ടം, കോട്ടൂളി, തണ്ണീര്‍പന്തല്‍, വെളളയില്‍, എലത്തൂര്‍, പയ്യാനക്കല്‍, കുറ്റിച്ചിറ, ബേപ്പൂര്‍, കാളാണ്ടിത്താഴം, കുണ്ടുപറമ്പ്)

അത്തോളി - 34
ഫറോക്ക് - 22
പെരുമണ്ണ - 21
ഉണ്ണിക്കുളം - 21
ഒളവണ്ണ - 18
പുതുപ്പാടി - 17
വടകര - 17
കൊയിലാണ്ടി - 15
പെരുവയല്‍ - 15
ചെങ്ങോട്ടുകാവ് - 14
തലക്കുളത്തൂര്‍ - 14
ചെറുവണ്ണൂര്‍.ആവള - 13
ഒഞ്ചിയം - 13
പയ്യോളി - 12
കൊടിയത്തൂര്‍ - 12
അഴിയൂര്‍ - 11
ഏറാമല - 11
കോടഞ്ചേരി - 11
ഉള്ള്യേരി - 11
ചേളന്നൂര്‍ - 10
അരിക്കുളം - 8
മണിയൂര്‍ - 8
മേപ്പയ്യൂര്‍ - 8
കാവിലുംപാറ - 7
കുറ്റ്യാടി - 7
നന്‍മണ്ട - 7
ചക്കിട്ടപ്പാറ - 6
കട്ടിപ്പാറ - 6
കൂത്താളി - 6
മൂടാടി - 6
പുറമേരി - 6
വേളം - 6
ചാത്തമംഗലം - 5
കാക്കൂര്‍ - 5
കുന്ദമംഗലം - 5
മുക്കം - 5
പേരാമ്പ്ര - 5
തിരുവളളൂര്‍ - 5


• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   3

കോഴിക്കോട് കോര്‍പ്പറേഷന്‍ -        1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുരുവട്ടൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
പയ്യോളി - 1 ( ആരോഗ്യപ്രവര്‍ത്തക)

 

• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -    7479
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍              -    210

Post a comment

Whatsapp Button works on Mobile Device only