14 February 2021

ആ​ന്ധ്ര​യി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കി​ലി​ടി​ച്ച് 14 പേ​ർ മ​രി​ച്ചു
(VISION NEWS 14 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



  തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്ര​യി​ലെ ക​ർ​ണൂ​ലി​ൽ ദേ​ശീ​യ​പാ​ത 44ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​ല് കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ​സ്ഥാ​നി​ലെ അ​ജ്മ​റി​ലേ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ​വ​രാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് എ​തി​രെ വ​ന്ന ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 18 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു.

Post a comment

Whatsapp Button works on Mobile Device only