10 February 2021

കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് മൊരട്ടമ്മൽ ബിജിത്ത്ലാൽ ( 29 ) നിര്യാതനായി
(VISION NEWS 10 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് മൊരട്ടമ്മൽ ബിജിത്ത്ലാൽ ( 29 ) നിര്യാതനായി.
DYFI വലിയപറമ്പ് യൂണിറ്റ് സെക്രട്ടറിയും എളേറ്റിൽ ബ്രാഞ്ച് അംഗവുമായിരുന്നു.

 പിതാവ്:മൊരട്ടമ്മൽ ഭാസ്കരൻ. മാതാവ്:കോമള (അംഗണവാടി വർക്കർ).

ഭാര്യ: നീതു. മക്കൾ: ദർഷിത‌്, ദക്ഷിത്. സഹോദരി :ബിജിന

 സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തും.

Post a comment

Whatsapp Button works on Mobile Device only