25 ഫെബ്രുവരി 2021

ഷാവോലിൻ കുങ് ഫു 2nd സ്റ്റാർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി കരുവൻപൊയിൽ സ്വദേശി
(VISION NEWS 25 ഫെബ്രുവരി 2021)


കരുവൻപൊയിൽ:യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ 22-23 തിയ്യതികളിൽ വയനാട്ടിൽ വച്ചുനടന്ന ഷാവോലിൻ കുങ് ഫു  ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ 2nd സ്റ്റാർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ മാസ്റ്റർ സിനാൻ കരുവൻപൊയിൽ , യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ ടെക്നിക്കൽ ഡയറക്ടർ & റിയൽ തൈകണ്ടോ ബോർഡ് ഓഫ് ഇന്ത്യ പ്രെസിഡൻഡ് ഡോക്ടർ ആർ ശിവകുമാർ ദേവ യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ ഗ്രാൻഡ് മാസ്റ്റർ നിയാസ്, ചീഫ് ഇൻസ്ട്രക്റ്റർ മാസ്റ്റർ സഹദ് , ഡയറക്റ്റർ മാസ്റ്റർ അസ്‌കർ അലി എന്നിവർ സമീപം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only