26 ഫെബ്രുവരി 2021

കോഴിക്കോട് ജില്ലയില്‍ 457 പേര്‍ക്ക് കോവിഡ്, രോഗമുക്തി 432
(VISION NEWS 26 ഫെബ്രുവരി 2021)


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 457 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 440 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6663 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 432 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.


*വിദേശത്ത് നിന്ന് എത്തിയവര്‍ - 6*

അരിക്കുളം - 1
അത്തോളി - 1
ചെങ്ങോട്ടുകാവ് - 1
ഫറോക്ക് - 1
നരിക്കുനി - 1
വാണിമേല്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 1*

കുരുവട്ടൂര്‍ - 1


*ഉറവിടം വ്യക്തമല്ലാത്തവര്‍ - 10*

അരിക്കുളം - 1
ചേമഞ്ചേരി - 1
കൊടുവള്ളി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
മടവൂര്‍ - 1
നരിക്കുനി - 1
ഒളവണ്ണ - 1
വടകര - 1
വില്യാപ്പള്ളി - 2

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 159
(ബേപ്പൂര്‍, നടക്കാവ്, വളയനാട്, വേങ്ങേരി, നല്ലളം, വെങ്ങാലി, മാങ്കാവ്, എരഞ്ഞിക്കല്‍,
എരഞ്ഞിപ്പാലം, അരക്കിണര്‍, കണ്ണഞ്ചേരി, ചക്കുംകടവ്, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, പുതിയറ, ചാലപ്പുറം, എലത്തൂര്‍, പെരുമണ്ണ, ആഴ്ചവട്ടം, കാരപറമ്പ്, കല്ലായി, നെല്ലിക്കോട്, കുറ്റിക്കാട്ടൂര്‍, അശോകപുരം, ചേവായൂര്‍, പറയഞ്ചേരി, പന്തീരങ്കാവ്, കുതിരവട്ടം, അരീക്കാട്, ചേവരമ്പലം, കോട്ടപറമ്പ്, നെല്ലിക്കണ്ടി, മഠത്തില്‍മുക്ക്, കരുവിശ്ശേരി, പാറോപ്പടി, തണ്ണീര്‍പന്തല്‍, പൂത്തൂര്‍, പുതിയങ്ങാടി, പന്തീരങ്കാവ്,, മലാപറമ്പ്, കുറ്റിച്ചിറ, ബിലാത്തിക്കുളം, ചെലവൂര്‍, മായനാട്)

അരിക്കുളം - 14
അത്തോളി - 14
ആയഞ്ചേരി - 5
ചോറോട് - 17
ഏറാമല - 11
കാക്കൂര്‍ - 6
കൊയിലാണ്ടി - 21
ചേളന്നൂര്‍ - 7
മേപ്പയ്യൂര്‍ - 17
നരിക്കുനി - 9
ഒളവണ്ണ - 6
പേരാമ്പ്ര - 5
താമരശ്ശേരി - 9
തിക്കോടി - 10
വില്യാപ്പള്ളി - 5
വടകര - 19
ഉള്ള്യേരി - 5


• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -  4

കോഴിക്കോട് കോര്‍പ്പറേഷന്‍ -  2
അത്തോളി - 1
ഒളവണ്ണ - 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -   5054
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -    182
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 37

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only