12 February 2021

ജില്ലയില്‍ 521 പേര്‍ക്ക് കോവിഡ്. രോഗമുക്തി 604
(VISION NEWS 12 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ജില്ലയില്‍ ഇന്ന് 521 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 514 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7310 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 604 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

*ഉറവിടം വ്യക്തമല്ലാത്തവർ  -    7*
 
കോഴിക്കോട് കോര്‍പ്പറേഷന്‍ -    3
(ചേളന്നൂര്‍, കാരപറമ്പ്, മാങ്കാവ്) -
ചക്കിട്ടപ്പാറ - 1
ഉണ്ണികുളം - 1
മണിയൂര്‍ - 1
ഫറോക്ക് - 1
   
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ -      160*

(പൊക്കുന്ന്, കോട്ടപ്പറമ്പ്, നല്ലളം, ഇരിങ്ങണ്ണൂര്‍, തൊണ്ടയാട്, കൊമ്മേരി, അരക്കിണര്‍, തിരുവണ്ണൂര്‍, മൂഴിക്കല്‍, ചേവായൂര്‍, പുതിയനിരത്ത്, കുണ്ടുങ്ങല്‍, ഈസ്റ്റ് ഹില്‍, വെസ്റ്റ്ഹില്‍, തലക്കുളത്തൂര്‍, എരഞ്ഞിപ്പാലം, ഉമ്മളത്തൂര്‍, എലത്തൂര്‍,പുതിയങ്ങാടി, ബേപ്പൂര്‍, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്,   കല്ലായി, മലാപ്പറമ്പ്, കണ്ണഞ്ചേരി, ചാലപ്പുറം, മേരിക്കുന്ന്, കോട്ടൂളി, വേങ്ങേരി, മീഞ്ചന്ത, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കരുവിശ്ശേരി, രാരിച്ചന്‍ റോഡ്,  കോവൂര്‍)
ആയഞ്ചേരി - 18
ചെറുവണ്ണൂര്‍(ആവള) - 6 എടച്ചേരി - 6
കൊയിലാണ്ടി - 6
കൊടിയത്തൂര്‍ - 6
കക്കോടി - 7
ചേളന്നൂര്‍ - 9
കിഴക്കോത്ത് - 10 കട്ടിപ്പാറ - 13
കടലുണ്ടി - 14

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  6859
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍              -    183
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 69

Post a comment

Whatsapp Button works on Mobile Device only