16 February 2021

ഈസ്റ്റ് പുറായിൽ മുഹമ്മദ്‌ മുസ്‌ലിയാർ (65) നിര്യാതനായി
(VISION NEWS 16 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പരപ്പൻപൊയിൽ:  ഈസ്റ്റ് പുറായിൽ മുഹമ്മദ്‌ മുസ്‌ലിയാർ (65) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി.
 മക്കൾ: റാഷിദ ,റഷീദ്.  മരുമക്കൾ: മുജീബുറഹ്മാൻ കൈതപ്പൊയിൽ, ഷമീമ പരപ്പൻപൊയിൽ

മയ്യത്ത് നിസ്കാരം 4 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only