09 February 2021

വാവാട് പെരവൻ തൊടുക പി.ടി.സി മുഹമ്മദ് (69) നിര്യാതനായി
(VISION NEWS 09 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി വാവാട് പെരവൻ തൊടുക PTC മുഹമ്മദ്  (69)
റിട്ട: ഡ്രൈവർ lCDS നിര്യാതനായി.
ഭാര്യമാർ: പരേതയായ പാത്തുമ്മ, ആയിഷ.
മക്കൾ:ജമാലുദ്ധീൻ ദുബൈ,മുജീബുറഹ്മാൻ KSA,സിയാദ് ദുബൈ,റാഷിദ് ദുബൈ,ജസീൽ,സലീന, സീനത്ത്, സൈഫുന്നിസ, ആദില.
മരുമക്കൾ:
കെ.സി.മുഹമ്മദ് വാവാട്,  സി.കെ  അബ്ദുൽ  സലാം ഓടക്കുന്ന്,  മുഹമ്മദ്‌ മൂടൂർ,സലീം കോരങ്ങാട്, 
സബീറ, നഹീദ ഫർസാന, നിദ തസ്നീം,ഷാഹിന.

സഹോദരങ്ങൾ:
PT മൂസ കുട്ടി, പാത്തുമ, ആയിശ.
മയ്യിത്ത് നിസ്കാരം രാവിലെ 10.മണിക്ക് വാവാട് ജുമുഅ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only