21 ഫെബ്രുവരി 2021

സമീക്ഷ ക്ലബ്ബ് ഓമശ്ശേരി സംഘടിപ്പിച്ച 7 ദിവസം നീണ്ടുനിന്ന 5 ആമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന്
(VISION NEWS 21 ഫെബ്രുവരി 2021)


ഓമശ്ശേരി :പ്രിയ ഫുട്ബോൾ പ്രേമികളെ സമീക്ഷ ക്ലബ്ബ് ഓമശ്ശേരി സംഘടിപ്പിച്ച 7 ദിവസം നീണ്ടുനിന്ന 5 ആമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് കൃത്യം 5 മണിക്ക് ഓമശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുകയാണ് 
മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുകയാണ്.... ഓമശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലേക്ക് ഫൈനൽ മത്സരത്തിൽ ചലഞ്ചേഴ്‌സ്‌ ചെറുവാടി ആതിഥേയരായ സമീക്ഷ ക്ലബ്ബ് ഓമശ്ശേരിയെ നേരിടും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only