22 ഫെബ്രുവരി 2021

കൊടുവള്ളി കരീറ്റിപ്പറമ്പ് അക്കരമ്മൽ ഇമ്പിച്ചാലി ഹാജി (74)നിര്യാതനായി.
(VISION NEWS 22 ഫെബ്രുവരി 2021)


കൊടുവള്ളി: കരീറ്റിപ്പറമ്പ് അക്കരമ്മൽ ഇമ്പിച്ചാലി ഹാജി (74)നിര്യാതനായി.
ഭാര്യ:ഫാത്തിമ ഹജ്ജുമ്മ.
മക്കൾ:ശരീഫ് റിയാദ്, സുബൈദ,സലീന 
കദീജ,സൈഫുന്നിസ 
ഖമറുന്നിസ,ജമീല,
മുബഷിറബാനു. 
മരുമക്കൾ :
അബ്ദുറഹ്മാൻ ഹാജി 
യുസഫ്,ഇബ്രാഹിം ഹാരിസ്,നസീർ,സിദ്ധിഖ് 
ഷംസീർ,നസീമ. 
മയ്യിത്ത് നിസ്കാരം ഇന്ന് 4.45 നു കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only