26 ഫെബ്രുവരി 2021

കൊടുവള്ളി പനക്കോട് വാടിക്കല്‍ പരേതനായ പോയില്‍ മുഹമ്മദിന്‍റ ഭാര്യ ഖദീജ ഹജ്ജുമ്മ (76) നിര്യാതയായി
(VISION NEWS 26 ഫെബ്രുവരി 2021)

കൊടുവള്ളി: പനക്കോട് വാടിക്കല്‍ പരേതനായ പോയില്‍ മുഹമ്മദിന്‍റ ഭാര്യ ഖദീജ ഹജ്ജുമ്മ (76) നിര്യാതയായി 

മക്കള്‍ - പോയില്‍ ലത്തീഫ്,പോയില്‍ ശിഹാബ്,സാറ,സുലൈഖ,ജമീല.മരുമക്കള്‍ - മുഹമ്മദ് മാനിപുരം,അബ്ദുല്‍ മജീദ് ചുണ്ടപ്പുറം,മജീദ് വേങ്ങാതറമ്മല്‍,ബുഷ്റ,തസ്നി.

മയ്യത്ത് നിസ്കാരം രാവിലെ 10.30 ന് വാടിക്കല്‍ ടൗണ്‍ മസ്ജിദില്‍ വച്ച് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only