08 February 2021

പുത്തൂർ മുതുമന ഇല്ലത്ത് പരേതരായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മാധവി അന്തർജ്ജനത്തിൻ്റെയും മകൻ പി.എം.വിഷ്ണു നമ്പൂതിരി (77 വയസ്സ്) [റിട്ടയേർഡ് ഗാരിസൺ എഞ്ചിനീയർ, മിലിറ്ററി എഞ്ചിനീയറിംഗ് സർവീസ്] നിര്യാതനായി
(VISION NEWS 08 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :പുത്തൂർ മുതുമന ഇല്ലത്ത് പരേതരായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മാധവി അന്തർജ്ജനത്തിൻ്റെയും മകൻ പി.എം.വിഷ്ണു നമ്പൂതിരി (77 വയസ്സ്) [റിട്ടയേർഡ് ഗാരിസൺ എഞ്ചിനീയർ, മിലിറ്ററി എഞ്ചിനീയറിംഗ് സർവീസ്]   നിര്യാതനായി.
ഭാര്യ: ലീല അന്തർജനം (മങ്ങത്തായ ഇല്ലം).
മക്കൾ: ഡോ.സുധ (യു എസ് എ), പരേതയായ സിന്ധു, മേജർ ഡോ. സന്ധ്യ.
സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതനായ കൃഷ്ണൻ നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി, പരേതയായ സാവിത്രി അന്തർജ്ജനം (പുഴക്കര ഇല്ലം), മാധവി അന്തർജ്ജനം (കാരകുന്നത്ത് കരിപ്പത്തില്ലം), പാർവതി അന്തർജനം (മങ്ങത്തായ ഇല്ലം), ശ്രീദേവി അന്തർജ്ജനം (കേശ്ശേരി ഇല്ലം), ഗംഗ അന്തർജ്ജനം, ഗീത അന്തർജ്ജനം (പറമ്പിടി പുതുശ്ശേരി ഇല്ലം).
മരുമക്കൾ: രാജീവ് (യു എസ് എ), പരമേശ്വരൻ നമ്പൂതിരി (ചന്ദനവേലി ഇല്ലം).
സംസ്കാരം 08/02/2021ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Post a comment

Whatsapp Button works on Mobile Device only