കല്‍പ്പറ്റ:
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള ഗൂഢ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി ഫെബ്രുവരി 8 തിങ്കളാഴ്ച്ച വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ഹര്‍ത്താല്‍.
Post a comment