13 February 2021

ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്ത് പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പത്‌നിയും ആട്ടീരി ഇല്ലത്തെ മകളുമായ അംബുജാക്ഷി അന്തർജ്ജനം ( 80 ) അന്തരിച്ചു
(VISION NEWS 13 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്ത് പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പത്‌നിയും ആട്ടീരി ഇല്ലത്തെ മകളുമായ അംബുജാക്ഷി അന്തർജ്ജനം (80 വയസ്) 13/02/2021 കാലത്ത് 10:20ന് അന്തരിച്ചു.

താനൂർ KPNM UP സ്കൂൾ, ഓമശ്ശേരി പുത്തൂർ ഗവണ്മെന്റ് UP സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായും; കെടയത്തൂർ UP സ്കൂൾ, ചെമ്പുകടവ് UP സ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മക്കൾ :
സതീശൻ നമ്പൂതിരി (Rtd. HM, കൊടുവള്ളി Govt. ഹൈസ്കൂൾ), മനോജ് (Canara Bank), അനിത, മിനി (MAMO കോളേജ് മണാശ്ശേരി, മുക്കം).

മരുമക്കൾ :
പ്രേമലത (മാനിപുരം AUPS), ശ്രീജ (മൂർക്കനാട് HSS), മുല്ലമംഗലം കൃഷ്ണകുമാർ (ഡിസൈൻ ബ്യൂറോ, മുംബൈ), ചേക്രക്കൽ ശ്രീകുമാർ (Rtd. HOD, Sanskrit Dept. ഗുരുവായൂരപ്പൻ കോളേജ്.

  

Post a comment

Whatsapp Button works on Mobile Device only