കൊടുവള്ളി :പാലക്കുറ്റി വെള്ളാരം കല്ലുമ്മൽ അയമ്മത് എന്നവരുടെ ഭാര്യ ഖദീജ (80) നിര്യാതയായി.
മക്കൾ -അബ്ദുൽ മജീദ് സുൽത്താന ജ്വല്ലറി മീനങ്ങാടി,
സുലൈഖ,
ആസിയ,
മരുമക്കൾ
സുബൈദ, അബ്ദുൽ അസീസ് ബിച്ചി, ഉമ്മർ മുസ്ല്യാർ പാലോളിത്താഴം.
*മയ്യിത്ത് നമസ്കാരം നാളെ (19/02/2021) രാവിലെ ഒൻപത് മണിക്ക് ആക്കി പോയിൽ ജുമാ മസ്ജിദ്*
Post a comment