കിഴക്കോത്ത് :ഒതയോത്തുപുറായിൽ അമ്പലക്കണ്ടി മൊയ്തീൻ കോയ (82) നിര്യാതനായി.മുസ്ലിം ലീഗിന്റെ പഴയകാല സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: കതീശ.
മക്കൾ:ആയിഷ,മുനീർ,ഇല്യാസ്,സാബിത്ത്, ബുഷ്റ,റസിയ,പരേതനായ മുഹമ്മദ്.
മരുമക്കൾ: ഹംസ (സൗദി),അബൂബക്കർ (സൗത്ത് കൊടുവള്ളി),എം.സി.ഇബ്രാഹിം (നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി), ഷമീറ,റാഷിദ,ജംഷീന.
കബറടക്കം (8/02/21)രാവിലെ 10 മണിക്ക് ആരാമ്പ്രം വലിയേരി ജുമാമസ്ജിദ്.
Post a comment