19 February 2021

എളേറ്റിൽ കുരുവമ്പിലാക്കണ്ടി മുഹമ്മദ് (ജീവരക്ഷാമണി - 83 വയസ്സ്) നിര്യാതനായി.
(VISION NEWS 19 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എളേറ്റിൽ:കുരുവമ്പിലാക്കണ്ടി മുഹമ്മദ് (ജീവരക്ഷാമണി - 83 വയസ്സ്) നിര്യാതനായി.

ഭാര്യ: ആസ്യ. മക്കൾ: ഫൈസൽ (ജാമിഅ: സലഫിയ്യ പുളിക്കൽ),ജാഫർ (ദുബായ്),സുഹറ, റഫീ ദ. മരുമക്കൾ: ശംസീന പാറന്നൂർ,സുഹൈറത്ത് ഈർപ്പോണ,അസൈനാർ കച്ചേരിമുക്ക്, അബദുസ്സലാം (ഒമാൻ).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only