22 February 2021

പൂനൂർ വടക്കുംമുറി - തറോൽ പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85 ) മരണപ്പെട്ടു.
(VISION NEWS 22 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂനൂർ:വടക്കുംമുറി - തറോൽ പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85 ) മരണപ്പെട്ടു.

മക്കൾ: ജമീല,അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ (Rtd DEO ),ആയിഷ , മുഹമ്മദ് ( മൈമി ) വടക്കുംമുറി , അബ്ദുൽ കരീം മുസ്‌ലിയാർ ( മുൻ കട്ടിപ്പറ ഗ്രാമ പഞ്ചായത്ത് മെമ്പർ - സൗദി ) ,മൈമൂന,റാബിയ.

മരുമക്കൾ:മുഹമ്മദ് മുറിക്കയത് (late) ,
ഇബ്രാഹിം മുസ്‌ലിയാർ എളേറ്റിൽ (late) , മുഹമ്മദലി  (പക്കർ )ആര്യം കുളം , അബ്ദുൽ കലാം ചളിക്കോട് (Document writer താമരശ്ശേരി ) ,റൈഹാന ,സൗദ , ജുവൈരിയ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് കരിമ്പിലോട്ടുകുണ്ട മസ്ജിദിലും, 4.30 ന്VOT ജുമാ മസ്ജിദിലും.

Post a comment

Whatsapp Button works on Mobile Device only