23 ഫെബ്രുവരി 2021

വാവാട് മാട്ടാപ്പൊയിൽ താമസിക്കുന്ന നീരുട്ടിപ്പൊയിൽ ഉമ്മാച്ച (95) നിര്യാതയായി.
(VISION NEWS 23 ഫെബ്രുവരി 2021)

വാവാട്: മാട്ടാപ്പൊയിൽ താമസിക്കുന്ന നീരുട്ടിപ്പൊയിൽ ഉമ്മാച്ച (95) നിര്യാതയായി.മക്കൾ: പരേതനായ മൂസ്സ, അബ്ദുറഹിമാൻ കുട്ടി (എൻ ആ സ്റ്റോർ വാവാട്-16) മരുമക്കൾ: കദീജ അണ്ടോണ, ജമീല കത്തറമ്മൽ. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 -30-ന് വാവാട് ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only