ആരാമ്പ്രം മേനിപ്പറമ്പിൽ പരേതനായ പടിഞ്ഞാറെ തൊടുകയിൽ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ ബിച്ചി പാത്തു.( 96) നിര്യാതയായി
മക്കൾ: ആയിഷകരിപ്പൂർ, കദീജ പുതുപ്പാടി, മറിയകോവൂർ,സഫിയ പടനിലം, റഷീദ്,
(സൗദി) ,പരേതയായ ആമിന പടനിലം,
മരുമക്കൾ: ഉസ്സയിൻ മലയിൽ
, അഹമ്മദ് കോയ പുതുപ്പാടി,
മൂസ്സ കോവൂർ ,മൂസ്സ പടനിലം
അബു പടനിലം, റുഖിയ്യ ചെള്ളിക്കൽ
Post a comment