കൊടുവള്ളി : കൊടുവള്ളി ഗവ: ഹയർ സെകന്ററി സ്ക്കൂൾ 98 - 99വർഷത്തെ 10 J അറബിക്ക് ബാച്ച് SSLC ആ പഴയ അക്ഷര മുറ്റത്ത് വീണ്ടും കാല് കുത്തി. അറിയാതെ മിന്നി മറഞ്ഞു ഏതോ ഒരു വസന്ദത്തിന്റെ ഓർമ്മകൾ. റിയാസ്.കെ.കെ സ്വാഗതം പറഞ്ഞു, സലീലUK അദ്ധ്യക്ഷതയിൽ അന്നത്തെ ഹെഡ് ടീച്ചർ വി.എം. സൈനബ ടീച്ചർ ഉൽഘാടനം ചെയ്തു, ക്ലാസ് ടീച്ചർ AK. കാദർ മാസ്റ്റർ പൂർവ്വ അദ്യാപകരായ,RC രമേശൻ, മുരളി മാസ്റ്റർ പങ്കെടുത്തു. തുടർന്ന് വിവിദ കലാപരിപാടികൾ സംഘടിപ്പിച്ചു. ഫൈസൽ ET നന്ദിയും പറഞ്ഞു.
Post a comment