01 February 2021

ഒരുമിച്ചു നിൽക്കാം
(VISION NEWS 01 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് 'കൊടുവള്ളി ചുണ്ടപ്പുറം കണ്ടിയിൽ സുലൈമാൻ എന്നവരുടെ മകൻ മുഹമ്മദ് റാഫി (20) എറണാകുള ത്ത് നിന്നും ഒരു അപകടം പറ്റി വലത് കാൽ മുട്ടുൾപ്പടെ എല്ലുകൾക്ക് നിരവധി പൊട്ടേൽക്കുകയും കാലിൻ്റെ പ്രധാന ഞെരമ്പുൾപടെ മസിലുകൾക്ക് ക്ഷതം സംബവിച്ച് കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വിവിധ ഡോക്റ്മാരുടെ ഒരു വിധ ക്ത്ത സംഘം പ്രസ്തുത കാൽ നില നിർത്തുന്നതിന് പരിശ്രമിച്ച് വരികയാണ് ഇപ്പോൾ തന്നെ 5 ലധികം ഓപ്പറേഷനുകൾ ചെയ്തു കഴിഞ്ഞു ആയതിന് സാധാരണക്കാരനായ സുലൈമാൻ കയ്യിലുള്ളതും മറ്റുള്ളവരോട് കടം വാങ്ങിയും ഒരുപാട് പണം ചെലവയിച്ച് കഴിഞു അടുത്ത ദിവസം ഒരു മേജർ ഓപ്പറേഷൻ ആവശ്യമായി വന്നിട്ടുണ്ട് ആയതിന് 4 ലക്ഷം രൂപയടക്കം ഏകദേശം ചികിത്സാ ചെലവിലെക്ക് 10 ലക്ഷത്തിലധികം രൂപ ചെലവാകുന്നതാണെന്ന് ഡോക്ടറർമാർ അറിയിച്ചിട്ടുണ്ട്
ആയതിന് ബഹു: പിടി എ റഹീം (എം എൽ എ ) കാരാട്ട് റസാഖ് (എം എൽ എ ) , വെള്ളറ അബ്ദു (ചെയർമാൻ കൊടുവള്ളി മുൻസിപ്പാലിറ്റി), കാരാട്ട് ഫൈസൽ (വാർഡ് കൗൺസിലർ) എ പി മജീദ് മാസ്റ്റർ (വാർഡ് കൗൺസിലർ) മഹല്ല് സെക്ട്രി കെപി മജീദ് രക്ഷാധികാരികളായി ചികിത്സാ കമ്മറ്റി രൂപികരി ചിരിക്കുന്നു '
സുമനസുകളുടെ സഹായമില്ലെങ്കിൽ പണമില്ലാതെ ചികിത്സ നിർത്തി ഈ കുട്ടിയുടെ കാൽ നഷ്ടപെടുന്ന അവസ്ഥയിലെക്ക് വരാതിരിക്കാൻ ഈ പോസ്റ്റ് കാണുന്ന മാന്യ സുഹൃത്തുകൾ കനിവോടെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
വിവരങ്ങൾക്ക്
മുസ്തഫ കെ എം 9747755756
ആബിദ് 9947944430
റസാഖ് ടി കെ 9961 5530 75
ഷാഫി കെ പി 85929 9964

*ഗൂഗിൾ പേ, ഫോൺ പേ:8592996430*
*അക്കൗണ്ട് നമ്പർ :100461200822256*
*IFSE CODE :KDCB0000046*
*KDC KODUVALLY BRANCH**

Post a comment

Whatsapp Button works on Mobile Device only