06 February 2021

ജനപ്രതിനിധികൾക്കും യുവ പ്രതിഭകൾക്കും സ്വീകരണം നൽകി
(VISION NEWS 06 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി-കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുത്ത ചെയർമാൻ അബ്ദു വെള്ളറ വൈസ് ചെയർ പേഴ്സൺ കെ എം സുഷിനി... ഉൾപ്പെടെ മുഴുവൻ കൗൺസിലർമാർക്കും... യുവ സൈന്റിസ്റ്റ് മുഹമ്മദ്‌ അസീം കുണ്ടുങ്ങര.... ഉയർന്ന മാർക്കോടെ CA കരസ്തമാക്കിയ സൈദ് മുഹമ്മദ്‌ ജീഷിൻ.. വി സി ഫെബിന സലാം എന്നിവർക്കും സ്വീകരണം നൽകി.... സ്വീകരണ ചടങ്ങ് KBOWA ജില്ലാ സെക്രട്ടറി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.... യൂണിറ്റ് പ്രസിഡന്റ്‌ ഇ കെ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു നഗരസഭാ ചെയർമാൻ അബ്ദു വെള്ളറയെ ജില്ലാ സെക്രട്ടറി മെമെന്റോ നൽകി ആദരിച്ചു... വൈസ് ചെയർ പേഴ്സൺ കെ എം സുഷിനിക്ക് ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ പി കെ ഫൈസൽ മെമെന്റോ നൽകി.. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം യൂണിറ്റ് ട്രഷറർ എം ഷുക്കൂർ നഗരസഭ ചെയർമാൻ അബ്ദു വെള്ളറക്ക് നൽകി.... ചടങ്ങിൽ സി പി നാസർ കോയ തങ്ങൾ...ടി മൊയ്‌തീൻ കോയ... എൻ കെ അനിൽകുമാർ..ജമീല കളത്തിങ്ങൽ . റംല ഇസ്മായിൽ... ശരീഫ കണ്ണാടിപോയിൽ ..കെ ശിവദാസൻ... തുടങ്ങിയവർ സംസാരിച്ചു... ജനറൽ സെക്രട്ടറി ഇ സി ഇക്ബാൽ സ്വാഗതവും സെക്രട്ടറി എ പി സിദ്ധീഖ് നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only