കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള *എളേറ്റില്‍ വട്ടോളി ബസ്റ്റാന്റ് ഫീ - കംഫര്‍ട്ട് സ്റ്റേഷന് ഫീ എന്നിവ പിരിക്കുന്നതിനുള്ള അവകാശം* - 26/02/2021 തിയ്യതിയില്‍ ഉച്ചയ്ക്ക് ശേഷം 2.30 മണിയ്ക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
ആയതില്‍ പങ്കെടുക്കാന്താത്പര്യമുള്ളവര് ഗ്രാമപ ഞ്ചായത്തുമായിനേരിട്ട് ബന്ധപ്പെടേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.
Post a comment