22 ഫെബ്രുവരി 2021

ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
(VISION NEWS 22 ഫെബ്രുവരി 2021)


കൊടുവള്ളി :ശ്രീ കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ( 2019/20 ) നിന്നും അനുവദിച്ച പാലക്കുറ്റി അങ്ങാടിയിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു... നഗരസഭ കൗൺസിലർ സി പി നാസർ കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി അബ്ദുള്ള കോയ തങ്ങൾ... എ പി സിദ്ധീഖ്.. എം പി മൊയ്‌തീൻ.. ഒ പി ഐ കോയ.. ഒ പി റഷീദ്.. ഒ ടി സുലൈമാൻ...പി കെ അസ്സൈൻ... സി പി സി മമ്മദ്... സി കെ സലീം...പി രാമചന്ദ്രൻ മാസ്റ്റർ.. സി പി ഷാദുലി.... എം ആബിദ്.. എൻ സി അസീസ്... സി കെ അഷ്‌റഫ്‌... തട്ടങ്ങൽ റഷീദ്.. എം ബഷീർ... തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only