17 February 2021

കിഴക്കോത്ത് ജുമാ മസ്ജിദിന്റെ മുമ്പിൽ ലോ മാസ്‌റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
(VISION NEWS 17 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കാരാട്ട് റസാക്ക് MLA യുടെ 2019-20 വർഷത്തെ ആസ്ഥി വികസന ഫണ്ട്‌ ഉപയോഗിച്ച് കിഴക്കോത്ത് ജുമാ മസ്ജിദിനു മുമ്പിൽ അനുവദിച്ച ലോ മാസ്‌റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കാരാട്ട് റസാക്ക് MLA നിർവഹിച്ചു. സി പി അബ്‌ദുല്ല ഹാജി,അൻസാരി മുഹമ്മദ്‌ ഹാജി,സിംല മുഹമ്മദ്‌ ഹാജി,അബുഹാജി തടായിൽ,കെ കെ എ ച്ചു മൊയ്‌ദീൻ ഹാജി,താന്നിക്കൽ മുഹമ്മദ്‌ ഹാജി,ഇ കെ മുഹമ്മദ്‌ ഹാജി,മമ്മാലി ഹാജി,ആലി കെ ടി,ബഷീർ തേനങ്ങൾ,മുഹമ്മദ്‌ കുനിമ്മൽ,അബു കായ് മണ്ണിൽ തൊടുകയിൽ,ആലി സി എം,ഷമീം കെ കെ, മജീദ് എം ടി, നാസർ ഇ കെ,ഗഫൂർ എം ടി,മുനീർ എക്സ്പ്രസ്സ്‌, റഷീദ് കെ ടി,ഷഹീർ കെ കെ, ഇസ്സുദ്ധീൻ അൻസാരി, മുഹമ്മദാലി കെ വി തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only