21 ഫെബ്രുവരി 2021

കിഴക്കോത്ത് പൂതക്കുഴിയിൽ മജീദ് കുടുംബ സഹായ ഫണ്ട്‌ ഉദ്ഘാടനം ചെയ്തു
(VISION NEWS 21 ഫെബ്രുവരി 2021)


കിഴക്കോത്ത് പൂതക്കുഴിയിൽ മജീദ് കുടുംബ സഹായ കമ്മറ്റിയുടെ ഉദ്ഘാടനകർമ്മം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കിഴക്കോത്ത് മഹല്ല് ട്രഷറർ കെ കെ എച്ച് അബ്ദുറഹിമാൻ കുട്ടിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കൊണ്ട് നിർവഹിക്കുന്നു. കോഴിക്കോട് വലിയ ഖാളി സയ്യിദ് ജമലുല്ലൈലി തങ്ങൾ കമ്മറ്റി ചെയർമാൻ മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, കൺവീനർ പി കെ മുഹമ്മദ്, കിഴക്കോത്ത് മഹല്ല് വൈസ് പ്രസിഡന്റ് മൂത്താട്ട് മുഹമ്മദ് ഹാജി എന്നിവർ സമീപം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only