16 February 2021

അക്ഷയ അറിയിപ്പ്
(VISION NEWS 16 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 ലൈഫ് ഭവന പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ അപേക്ഷ നൽകാൻ പ്രത്യക അനുമതി.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം. 

_ആവശ്യമായ രേഖകൾ:_

വീടിന്
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. വസ്തുവിന്റെ കരം രസീത് 
5. ബാങ്ക് പാസ് ബുക്ക്

വസ്തുവും വീടും

1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
5. ബാങ്ക് പാസ് ബുക്ക്

------------------------------------------------
*അക്ഷയ ഇ-കേന്ദ്രം ഓമശ്ശേരി*
(കേരള സർക്കാർ സംരംഭം)
--------------------------------------------------
www.akshaya.kerala.gov.in

_ഓമശ്ശേരി അക്ഷയ കേന്ദ്രത്തിന്റെ ഏതെങ്കിലുമൊരു ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ക്ലിക്ക് ചെയ്യുക👇_

Post a comment

Whatsapp Button works on Mobile Device only